*ഹയർസെക്കൻഡറി വിഭാഗം മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും(231 point) , കെ പി ആർ പി എച്ച്എസ്എസ് കോങ്ങാട് രണ്ടാംസ്ഥാനവും(229 point), ജി വി എച്ച് എസ് എസ് പത്തിരിപ്പാല, എച്ച് എസ് പറളി എന്നിവർ(117 point) മൂന്നാം സ്ഥാനവും* ഹൈസ്കൂൾ വിഭാഗം ജിവിഎച്ച്എസ്എസ് പത്തിരിപ്പാല ഒന്നാം സ്ഥാനവും(210 point) മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും (178 point) കെ പി ആർ പി എച്ച് എസ് എസ് കോങ്ങാട് മൂന്നാം സ്ഥാനവും (157 point)* യുപി വിഭാഗം ജി യു പി എസ് കോങ്ങാട് ഒന്നാം സ്ഥാനവും (73 point) ജി യു പി എസ് എടത്തറ രണ്ടാം സ്ഥാനവും(72 point) എ യു പി എസ് എഴക്കാട്(St. Dominic) മൂന്നാം സ്ഥാനവും(71 point)* എൽ പി വിഭാഗം ജി യു പിഎസ് കോങ്ങാട് ഒന്നാം സ്ഥാനവും(63 point) ജി എൽപിഎസ് മുണ്ടൂർ രണ്ടാം സ്ഥാനവും (61 point) ജി എൽ പി എസ് പൂത നൂർ, യു പി എസ് വേലിക്കാട് എന്നിവർ മൂന്നാം സ്ഥാനവും(53 point) * ഹൈസ്കൂൾ വിഭാഗം സംസ്കൃത ഉത്സവത്തിൽ മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും (95 point) ജി വി എഛ് എസ് എസ് പത്തിരിപ്പാല രണ്ടാം സ്ഥാനവും (81 point) കെ പി ആർ പി എഛ് എസ് എസ് മൂന്നാം സ്ഥാനവും (55 point) * യു. പി വിഭാഗം സംസ്കൃത ഉത്സവത്തിൽ മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും, (84 point) എ ബി യു പി എസ് പാറശ്ശേരി, എ യു പി എസ് എഴക്കാട്, എ യു പി എസ് വേലിക്കാട് എന്നി സ്കൂളുകൾ രണ്ടാം സ്ഥാനവും (77 point), എൻ ഇ യു പി എസ് കേരളശ്ശേരി മൂന്നാം സ്ഥാനവും നേടി (75 point)* അറബിക് കലോത്സവം എൽ പി വിഭാഗത്തിൽ ജി എൽ പി എസ് മാരാർകുളം, ജി യു പി എസ് എടത്തറ എന്നി വിദ്യാലയങ്ങൾ ഒന്നാം സ്ഥാനവും (43 point) , എ എം ജെ ബി എസ് മണ്ണൂർ, ജി യു പി എസ് കോങ്ങാട്, എ യു പി എസ് മാങ്കുറുശ്ശി എന്നി വിദ്യാലയങ്ങൾ രണ്ടാം സ്ഥാനവും (41 point), എസ് വി എം എ എൽ പി എസ് നാമ്പുള്ളിപുര മൂന്നാം സ്ഥാനവും (37 point) . അറബിക് കലോത്സവം യു പി വിഭാഗത്തിൽ ജി യു പി എസ് കോങ്ങാട് ഒന്നാം സ്ഥാനവും (61 point) ,ജി യു പി എസ് എടത്തറ രണ്ടാം സ്ഥാനവും (57 point), എഛ് എസ് പറളി മൂന്നാം സ്ഥാനവും (49 point) ഹൈസ്കൂൾ വിഭാഗം അറബി കലോത്സവത്തിൽ എഛ് എസ് കേരളശ്ശേരി ഒന്നാം സ്ഥാനവും(83 point), കെ പി ആർ പി എഛ് എസ് രണ്ടാം സ്ഥാനവും (81 point), എഛ് എസ് പറളി മൂന്നാം സ്ഥാനവും (73 point) കരസ്ഥമാക്കി*